Gamesഓർമ്മ പരിശോധന - Brain Game
ഓർമ്മ പരിശോധന - Brain Game

ഓർമ്മ പരിശോധന - Brain Game

ഓർമ്മ പരിശോധന - Brain Game - Screenshot 1
ഓർമ്മ പരിശോധന - Brain Game - Screenshot 2
ഓർമ്മ പരിശോധന - Brain Game - Screenshot 3

Descrição geral do jogo

നിങ്ങ ഓര്‍മ്മയുടെ കാര്യത്തില്‍ അടാര്‍ ടീം ആണെന്ന് അറിയാം.

കുട്ടികാലത്ത് ഓര്‍മ്മ പരിശോധന നുമ്മ കളിച്ചിട്ടുണ്ട്.



എന്നാലും ഒന്ന് ഒര്ര്‍മ്മ പരിശോധന ഗെയിം കളിച്ചു അതൊന്നു തെളിയിക്ക്.



കുറച്ചു അക്കങ്ങള്‍ ഓരോ വട്ടത്തിനുള്ളില്‍ കുറച്ചു സമയത്തേക്ക് എഴുതി കാണിക്കും.അപ്പൊ അത് കണ്ടു നമ്പരുകളും അതിന്റെ പൊസിഷനും ഓര്‍ത്തു വക്കുക.



പിന്നെ നമ്മരുകള്‍ മാഞ്ഞു പോകും. 



ഇങ്ങനെ മാഞ്ഞു പോയ അക്കങ്ങള്‍ ഓര്‍ത്തു വച്ച് ചെറുതില്‍ നിന്ന് വലുത് എന്ന ക്രമത്തില്‍ അത് ആദ്യം കാണിച്ച സ്ഥലത്ത് തൊടണം. 



ഇത്രേം സിമ്പിള്‍ ആണ് ഗെയിം. സുപ്പര്‍ മാര്‍ക്കറ്റില്‍ 5 സാധനങ്ങള്‍ മേടിക്കാന്‍ പറഞ്ഞു വിട്ടാല്‍ 3 എണ്ണം മറന്നു പോകുന്ന ടീം ആണ നിങ്ങൾ എങ്കിൽ ഈ malayalam game രസമായിരിക്കും. 



മറവി ഉള്ളവര്‍ക്ക് ഇത് ഡാര്‍ക്ക്‌ സീന്‍ ആണ് മച്ചാനെ.

Orma Parishodana Memory games are always interesting.

As a child we all have played memory games.

Now let’s check your memory strength by playing Ormma Parisodhana game. Here,

you get to see some numbers in some bubbles for a few seconds.

You need to memorize these numbers and then they disappear.

Now, you have to find those hidden number in increasing order.
Criador
2Friends
Data de atualização
Set 09, 2017
Data de lançamento
Ago 14, 2017
Preço
Grátis

Criador

Mais jogos de 2Friends
Aceitar cookies do Skich neste browser?

O Skich usa cookies e tecnologias semelhantes para fornecer, melhorar, garantir a segurança e analisar os nossos serviços. Ao clicar em "Aceitar todos", permites-nos utilizar os nossos cookies, bem como cookies de terceiros, de acordo com a Política de Cookies.