GamesGK SixHitter-KPSC GK Game
GK SixHitter-KPSC GK Game - Screenshot 1
GK SixHitter-KPSC GK Game - Screenshot 2
GK SixHitter-KPSC GK Game - Screenshot 3
GK SixHitter-KPSC GK Game - Screenshot 4

Resumen del juego

Are you really bored when you see the long list ofsubjects to study?

Try playing GK SixHitter right

now.

You will play this game again and again.

You can directly see how fun and thrilling this game

is.This is a simple game that can be played even at

short intervals during rush hour



Subject-wise study

The best way to use our memory is to study subject

wise.In GK SixHitter, each task is a separate subject.

GK SixHitter is designed in an interactive way

instead of the old way of making classrooms

available on mobile.

GK SixHitter can understand your strengths and

weaknesses and repeat the difficult parts and make

sure you memorize those parts. Take advantage of

the potential of technical perfection.



Useful in important exams

LDC, LGS, UPSA, LPSA, POLICE, OtherPSC Exams,

SSC, BANK TEST, RAILWAY, GK based Tests & TV

Shows



Create your own category

You have been given the additional option to create

your own category and share it with your friends.

This is an additional feature that needs to be added

to the game.



പഠിക്കാനുള്ള വിഷയങ്ങളുടെ നീണ്ട ലിസ്റ്റ്

കാണുമ്പോള്‍ തന്നെ നിങ്ങള്‍ക്ക് ശരിക്കും

ബോറടിക്കുന്നുണ്ടോ ?ജി കെ സിക്സ്ഹിറ്റർ

ഇപ്പോള്‍ തന്നെ കളിച്ചു നോക്കൂ.

നിങ്ങള്‍ ഈ ഗെയിം വീണ്ടും വീണ്ടും കളിക്കും.

എത്രമാത്രം രസകരവും

ത്രില്ലടിപ്പിക്കുന്നതുമാണ് ഈ ഗെയിം എന്ന്

നേരിട്ട് ബോധ്യപ്പെടാവുന്നതേയുള്ളൂ.



തിരക്കിനിടയില്‍ ലഭിക്കുന്ന ചെറിയ

ഇടവേളകളില്‍ പോലും കളിക്കാവുന്ന സിമ്പിളായ

ഒരു ഗെയിം.



കാറ്റാഗറി തിരിച്ചുള്ള പഠനം

ഓര്‍മ്മശക്തി ഏറ്റവും മികച്ച രീതിയില്‍

ഉപയോഗപ്പെടുത്താന്‍ കഴിയുന്നത്‌ കാറ്റാഗറി

തിരിച്ചുള്ള പഠനത്തിലാണ്.

ജി കെ സിക്സ്ഹിറ്ററില്‍ ഓരോ ടാസ്കും ഓരോ

സബ്ജക്റ്റുകളാണ്.



ക്ലാസ് റൂം അതേപടി മൊബൈലില്‍ ലഭ്യമാക്കുക

എന്ന പഴയരീതിക്കു പകരം ഇന്‍റെ റാക്ടീവ്

മേത്തേഡിലാണ് ജി കെ സിക്സ്ഹിറ്റര്‍ ഡിസൈന്‍

ചെയ്തിരിക്കുന്നത്.



നിങ്ങളുടെ ശക്തിയും ദൌര്‍ബല്യവും

മനസിലാക്കി പ്രയാസമുള്ള ഭാഗങ്ങള്‍

ആവര്‍ത്തിച്ച് നല്‍കാനും ആ ഭാഗങ്ങള്‍

നിങ്ങള്‍ക്ക് ഹൃദിസ്ഥമായി എന്ന്

ഉറപ്പുവരുത്താനും ജി കെ സിക്സ്ഹിറ്ററിന്

കഴിയും.സാങ്കേതിക തികവിന്റെ സാധ്യതകള്‍

നിങ്ങള്‍ പ്രയോജനപ്പെടുത്തുക.
Desarrollador
Zartek
Fecha de actualización
Mar 08, 2022
Fecha de lanzamiento
Nov 22, 2020
Precio
Gratis

Desarrollador

Más juegos de Zartek
¿Aceptar las cookies de Skich en este navegador?

Skich usa cookies y otras tecnologías para proporcionar, mejorar, asegurar y analizar sus servicios. Al hacer clic en «Aceptar todas», accedes a que usemos nuestras cookies y las de terceros conforme a la Política de cookies.